പുരോർവ്വശീയം .. NGDCs .. just for some fun only .. not 2 b taken any seriously ..

പുരോർവ്വശീയം

NGDCs .. just for fun only .. not 2 b taken any seriously ..

കേശി ശക്തനായ ഒരു അസുരനാണ്‌.. പുരൂരവസ്സ് ആലോചിച്ചു.. “എങ്ങനെ ഈ അസുരനിൽ നിന്നും ഉർവ്വശിയുടെ ഇഷ്ടം തിരിക്കാം ?? ”

രാമായണത്തിലെ ആദിത്യമന്ത്രം പറ്റുമോ എന്നാദ്യം ചിന്തിച്ചു നോക്കി.. ഒരേപോലുള്ള ഒരു പാടു പേരെ ഇറക്കി (രാവണന്റെ പത്തു തലകൾക്കു പകരം ആദിത്യന്റെ 108 പേരുകാരെ വച്ച്..) രാവണനെക്കാൾ കുറേക്കൂടെ മെച്ചമായി “കാര്യ”ങ്ങളൊക്കെ ചെയ്ത് 😦  ,  🙂 , :O  സീതക്ക് രാവണനോടു അലക്കുകാരന്റെ കണക്കിൽ തോന്നിയിട്ടുണ്ടാകാമായിരുന്ന ആ ഒരു “ഇത്” (probably some kind of  a mid – life marriage crisis 2oo.. ) ഇല്ലാതാക്കി സീതയുടെ മനസ്സിൽ നിന്നും “രാവണനെ” പാടെ തുടച്ചു നീക്കാൻ രാമൻ സ്വീകരിച്ച ആ തന്ത്രം പ്രയോഗിച്ചാലോ എന്നാണ്‌ പുരൂരവസ്സ് ചിന്തിച്ചത്‌..

പക്ഷെ, കേശിക്ക് മറക്കാത്ത മുടി ഉള്ളിടത്തോളം കാലം ആ തന്ത്രം അത്രക്കങ്ങ് ഫലിക്കണമെന്നില്ല .. രാവണന്‌ മുടി മറക്കാൻ കിരീടം ഉണ്ടായിരുന്നു.. പക്ഷെ “കേശി”ക്ക് അങ്ങനൊരു “കിരീടം” ഇല്ല..

അപ്പോഴാണ്‌ പ്രശ്നക്കാരേയും ചോദ്യം ചെയ്യുന്നവരേയും ഒക്കെ ഒതുക്കാൻ “സസസ” സംഘടന പലപ്പോഴും ഉപയോഗിക്കുന്ന ആ ഒരു “ടെക്നിക്ക്” പുരൂരവസ്സിന്റെ മനസ്സിലേക്കോടി വന്നത്.. അവരെ സംഘടനാ ഭാരവാഹി ആക്കുക എന്ന ഒരു ഗുഡ് ഓൾഡ് ടെക്നിക്ക് ..

കേശിക്ക് ഒരു “കിരീടം” ചാർത്തിക്കൊടുക്കാം .. അങ്ങനെ മുടി മറച്ചു കഴിഞ്ഞാൽ ആദിത്യ ഹൃദയമുൾപ്പടെയുള്ള ചതുര്യുപായങ്ങളും ഒക്കെ ഉപയോഗിച്ച് പല വിക്രിയകളും കാട്ടി ഉർവ്വശിയുടെ മനസ്സിൽ കേശിയെക്കുറിച്ചുള്ള മതിപ്പൊക്കെ കുറക്കാം ഇങ്ങനെയൊക്കെ പ്ലാൻ ചെയ്ത് പുരൂരവസ്സ് ചതുര്യുപായങ്ങളോടെ ഒരു മാതിരി പൂർണ്ണ വസ്ത്രധാരിയായി കേശിക്ക് പ്രശസ്തമായ  ഒരു ഐ.ടി. കമ്പനിയിൽ “സോഫ്റ്റ്വേർ പ്രോജെക്റ്റു മേനേജർ” എന്നൊരു “കിരീടം” മുടി മറക്കാൻ വാങ്ങിച്ചു കൊടുത്തു ..

കേശി മൂടി മറക്കാൻ നിർബന്ധിതനായപ്പോൾ ദേവന്മാർക്ക് ഉർവ്വശിയെക്കൊണ്ട് “കേശി”യുടെ അടുത്തുള്ള പണി കഴിഞ്ഞപ്പോൾ “പുരൂരവസ്സിന്‌” വിട്ടു കൊടുത്തു ..

പക്ഷെ ഗന്ധർവലോകത്തെ “ഗന്ധർവ്വന്മാരുടെ” ആരോഗ്യാർത്ഥം കുറെ നാളുകൾക്കു ശേഷം ചില ഇടി മിന്നലുകൾക്കിടക്ക് “കേശി”യുടെ “സോഫ്റ്റ്വേർ പ്രോജെക്റ്റു മേനേജർ” സ്ഥാനം തെറിച്ചപ്പോൾ ചതുര്യുപായങ്ങളും നഷ്ടപ്പെട്ട് നഗ്നനായ പുരൂരവസ്സിൽ ദേവന്മാരുടെ “സീക്രട്ടു സീക്കിംഗ് ഡിറ്റെക്റ്റീവായ” ഉർവ്വശിക്ക് ഇന്ററെസ്റ്റ് നഷ്ടപ്പെടുകയും, ദേവനിയോഗാർത്ഥം വീണ്ടും “കിരീടം” പോയി മുടി വെളിപ്പെട്ട “കേശി”യുടെ “സ്വൈര്യം” കെടുത്താൻ പുറപ്പെടുകയും ചെയ്തു ..

ഉർവ്വശി നഷ്റ്റപ്പെറ്റ ദുഖ:ത്തിൽ കൂടുതൽ വേദങ്ങളെക്കുറിച്ചും ഫൊണെറ്റിക്സിനെക്കുറിച്ചും ഒക്കെ കൂടുതലായി പഠിച്ച പുരൂരവസ്സും പിന്നീട്‌ കാര്യങ്ങളൊക്കെ കുറേക്കൂടി മനസ്സിലാക്കി, ഉർവ്വശി ഉൾപ്പെടുന്ന ഗന്ധർവ്വക്കൂട്ടത്തിന്റെ കൂടെ പാട്ടും, കൂത്തും, സംഗീതവും ഒക്കെയായി ദേവസദസ്സിനെ രസിപ്പിക്കാനുള്ള “മിഷ്യനിൽ” പങ്കു ചേർന്നു ..

Advertisements
This entry was posted in Uncategorized. Bookmark the permalink.

2 Responses to പുരോർവ്വശീയം .. NGDCs .. just for some fun only .. not 2 b taken any seriously ..

  1. More NGDCs .. Here is an FB link to this post ..

    ..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s