NGDCs .. ഒരു അവലോകനം .. A metaphoric imaginative review of some stories of Sri. M. Sukumaran Sir..

All are just some NGDC thoughts and imaginations that need not have any connection to any physical realities ..

എം.സുകുമാരന്റെ കഥകൾ സമ്പൂർണ്ണം എന്ന ഡി.സി. ബുക്സ് പബ്ലിഷു ചെയ്ത പുസ്തകത്തെ ആസ്പദമാക്കി.. ഒരു അവലോകനം ..

ഡി.സി. ബുക്സ് ജൂലൈ 2012 ൽ പബ്ലിഷു ചെയ്ത പുസ്തകമാണ്‌ എം. സുകുമാരന്റെ കഥകൾ സമ്പൂർണ്ണം എന്നത് ..

അവതാരികയിൽ ശ്രീ. സച്ചിദാനന്ദൻ അതു മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ അജൻഡയെ പരാമർശിക്കുന്നുണ്ട്.. നിഗൂഢസാംഖ്യ ജ്യോതിഷത്തിൽ ഒമ്പതാം ഭാവമാണ്‌ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നത് ..

പുസ്തകം വായിച്ചു പോകുമ്പോൾ ഒമ്പതാം ഭാവ അജെൻഡയുടെ മുകളിൽ പത്താം ഭാവ അജെൻഡയായ “വർക്ക് ഈസ് വർഷിപ്പ്”, “നാവടക്കൂ പണിയെടുക്കൂ” ഇത്യാദി കാര്യങ്ങൾക്ക് “ചുവന്ന കമ്പാള വരവേല്പ്പ്” (“റെഡ് കാർപെറ്റ് വെല്കം” എന്ന് ആംഗലേയം) ഒരുക്കുക, എന്ന ഒരു പ്രത്യേകത, അന്തർധാരയായി ഒഴുകുന്നുണ്ടോ എന്നൊരു സംശയം തോന്നാതിരുന്നില്ല.. ജ്യോതിഷത്തിൽ പത്താം ഭാവത്തിനു മുകളിൽ നില്ക്കുന്ന പതിനൊന്നാം ഭാവ അജെൻഡയായ തപസ്സിനേയും, പന്ത്രണ്ടാം ഭാവ അജൻഡയായ ദാനം, ത്യാഗം ഇത്യാദിയേയും, അതിൽ നിന്നും ഉളവാകുന്ന അത്ഭുതങ്ങൾ, പുതിയ കണ്ടുപിടിത്തങ്ങൾ ഇവയേയും ഒക്കെ ശക്തിയുക്തം എതിർക്കുകയും കൂടി ചെയ്യുന്നില്ലേ എന്നോരു സംശയവും കൂടി വായന പുരോഗമിക്കുമ്പോൾ തോന്നി എന്നു വേണമെങ്കിൽ പറയാം .. ഇന്ന് ലോകത്തിൽ ഏറ്റവും കാശു കുറച്ചു കൊടുത്ത് ഏറ്റവും ശുഷ്കാന്തിയോടെ പണിയെടുപ്പിക്കാവുന്ന പ്രധാന സംഘടിത രാഷ്ട്രങ്ങളിൽ ഒന്നാണ്‌ ഇടതുപക്ഷ കോട്ടയായ ചൈന .. ടെക്നോക്രാറ്റുകളായ, രഹസ്യങ്ങളൊക്കെ അറിയുന്ന രാഷ്ട്രീയ നേതൃത്വം വളരെ ശ്രദ്ധയോടെ ഇരുമ്പുമറകൾക്കുള്ളിൽ കാത്തു സൂക്ഷിക്കുകയും, സേവിക്കുകയും, ഏറ്റവും നന്നായി പണിയെടുക്കുന്നവർക്ക് എല്ലാ തരത്തിലുമുള്ള സുഖാനുഭവങ്ങൾക്ക് പലപ്പോഴും ചുവന്ന കമ്പാളങ്ങൾ വിരിച്ച് സഹായങ്ങൾ ഒരുക്കുകയും ചെയ്യുന്ന മൂലതത്വ കീർത്തനത്തിലെ “വാമ പുരേശന്റെ” ഒരു മാതിരി “ശരി” ഇടതു പക്ഷ അജൻഡ .. ആണീ പുസ്തകം വായിക്കുമ്പോൾ മനസ്സിലോടിയെത്തുന്നത് ..

“തൂക്കുമരങ്ങൾ ഞങ്ങൾക്ക്” എന്ന കഥയിൽ കടലിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ശക്തമായ അടിയൊഴുക്കുകളെക്കുറിച്ചുള്ള പരാമർശങ്ങൾ വെസ്റ്റേൺ ഓറിയന്റഡ് ചിന്താഗതികളെക്കുറിച്ചും ശാന്തസമുദ്രത്തെക്കുറിച്ചും (പസഫിക് ഓഷ്യൻ..) വിഹ്വലതകൾ ഉണർത്താൻ ശ്രമിക്കുന്നുണ്ടോ എന്നു തോന്നിപ്പോയി.. ഭഗവദ് ഗീത മുന്നോട്ടു വയ്ക്കുന്ന “തെക്കോട്ടെടുക്കൽ” അല്ലാതുള്ള മോക്ഷ കാംഷയുടെ പാതയായ “വിപശ്ചിദം” ((വി + പശ്ചിദം) ഓർ (വിപത് + ചിദം)) എന്ന ആശയത്തിലൂടെ ചരിക്കാൻ ശ്രമിക്കുന്ന പുരുഷനെ  “മായ” പുറകോട്ടു വലിക്കുന്ന ഒരു “ഡ്യുവൽ” ഫീൽ ആണ്‌ ഈ പുസ്തകത്തിലെ കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുമ്പോൾ തോന്നുന്നത് .. പരമ്പരാഗത വാസ്തുവിദ്യാ ചിന്തകളിൽ പടിഞ്ഞാറഭിമുഖം സമാധാനവും, സമാധാനകാംക്ഷയുമൊക്കെയാണെന്നാണ്‌ സങ്കല്പം.. സമാധാനത്തിന്റെ അടിയൊഴുക്കുകൾ വളരെ ശക്തമാകാമെന്ന് പ്രസ്തുത കഥ ഉൾപ്പടെയുള്ള കഥകളിലൂടെ ശ്രീ. എം. സുകുമാരൻ സാർ വരച്ചു കാട്ടാൻ ശ്രമിക്കുന്നതു പോലെ തോന്നി.. രക്ഷപ്പെടാൻ ബെൽസ് തിയറം, പുതിയ കണ്ടുപിടിത്തങ്ങൾ ഉൾപ്പടെയുള്ള അത്ഭുതങ്ങൾ തുടങ്ങിയ നാരദ / ജനക / ഐൻസ്റ്റീൻ രാജർഷി ടെക്നോളജികളെ  ആശ്രയിക്കുന്നതു പോലുള്ള ഒരുമാതിരി എക്സ്ട്രീം റൈറ്റ് വിങ്ങ് ഫിലോ മണ്ടത്തരമാണെന്നു പറഞ്ഞ് അല്പം ഭംഗ്യാന്തരേണ പരിഹാസത്തോടെ സർവശ്രീ കുട്ടികൃഷ്ണ മാരാർ തന്റെ “ഭാരത പര്യടനത്തിൽ” പറഞ്ഞതു കൂട്ടുള്ള ആ ഒരു “വ്യാസന്റെ ചിരി”  വരച്ചു കാട്ടിയിരിക്കുന്നു എന്നും തോന്നിപ്പോയി..

“കുറ്റപത്രത്തിനു മറുപടി” എന്ന കഥയിൽ ശ്രീ. സച്ചിദാനന്ദൻ അവതാരികയിൽ സൂചിപ്പിച്ചിരിക്കാൻ സാധ്യതയുള്ള ആ രാഷ്ട്രീയ അജൻഡ അവതരിപ്പിച്ചിരിക്കുന്നു..

“കുറച്ചു പേരുടെ വായ മൂടിക്കെട്ടി ഒരു വിഭാഗം ”പുത്തൻ ജനാധിപത്യ“ വാദികളുടെ സങ്കുചിത രാഷ്ട്രീയം, അതു പറയാതെ തന്റേയും തന്റെ ആളുകളുടെയും ഗുണത്തിനുപയോഗിക്കുന്ന ഇടതു, ബ്രഹ്മർഷി, ഇവോൾവ്ഡ്  ന്യൂട്ടോണിയൻ കർമ്മ സിദ്ധാന്ത വഴികളെ സൂചിപ്പിക്കുന്ന പോലെ തോന്നി..

ഈ കഥയിൽ തന്നെ ഈ ഇടതു പക്ഷ രാഷ്ട്രീയ അജൻഡയായ “ചോദ്യം ചെയ്യാതെ അനുസരിക്കലിനെ (നാവടക്കൂ, പണിയെടുക്കൂ എന്ന സീക്രട്ട് ബ്രഹ്മർഷി / ഇടതു പക്ഷ അജൻഡ ചിലപ്പോൾ) നേരിടാനുള്ള ബദലായി, തീവ്ര വലതു പക്ഷ അത്ഭുത പ്രതീക്ഷകൾക്കു പകരം, ഒരു സെൻട്രിസ്റ്റ് ആപ്രോച്ചായി ”മായയെ“ (ഇല്ലാത്ത കള്ളങ്ങളെ) ഉപയോഗിക്കാനുള്ള നിർദ്ദേശവും മുന്നോട്ടു വയ്ക്കുന്നു.. പ്രോബബിളി ലൈക്ക് എ വിറ്റാമിൻ സി അശ്വനി ദേവതോപാസന ടെക് ഓഫ് ച്യവന മുനി ..

ആ കഥയിൽ പാർട്ടി സെക്രട്ടറിയെ സ്വന്തം ചേരിയിൽ നിർത്താൻ “പുത്തൻ തരത്തിലുള്ള പട്ടയ വോട്ടു ജനാധിപത്യ വാദികളും” ഉപയോഗിക്കുന്നത് “മായയെ” (ഇല്ലാത്ത കള്ളങ്ങളെ) തന്നെയാണ്‌. കഥാനായകനു പിന്നീടു കിട്ടിയ “ഹുമാനിട്ടേറിയൻ കൺസിഡറേഷൻസിനെ (മാനുഷിക പരിഗണനകളെ), കൈക്കൂലിയായി വ്യാഖ്യാനിച്ചപ്പോൾ, കഥാനായകൻ അതേ നാണയത്തിൽ ”അതു തനിക്കല്ല, ഭൂമിയിലെ മറ്റ് അഭൗമിക ശക്തികൾക്കാണ്‌“ അതിന്റെ പ്രയോജനം കിട്ടിയതെന്ന് വാദിക്കുന്നു..

“പിതൃതർപ്പണം” എന്ന കഥയിൽ അത്ഭുതങ്ങൾക്കു വേണ്ടി കാക്കാനുള്ള ക്ഷമ കാണിക്കാതെ കഥാനായകൻ “പുതിയതു നിങ്ങൾക്കും, പഴയതു ഞങ്ങൾക്കും” എന്ന്‌ സാഹചര്യങ്ങളെ വിലയിരുത്തി ഒരു “ക്വിക്ക് കൺക്ലൂഷനിലെത്തി”, “വീര പുത്രൻ” എന്ന മലയാളം സിനിമയിലെ നായകനെ പോലെ ആ പറഞ്ഞ ഫിലോയുടെ അനന്തര ഫലങ്ങളിൽ ഉണ്ടാകാമായിരുന്ന അത്ഭുതങ്ങൾക്കു പോലും കാത്തു നില്ക്കാനുള്ള ക്ഷമ കാണിക്കാതെ ആത്മഹത്യ ചെയ്തു .. സ്വന്തം വൈരുധ്യാത്മക ഭൗതിക വാദ സ്വാർത്ഥ അജൻഡകളെ മാറ്റി വച്ച് ചിലപ്പോൾ സ്വന്തം അഛനെപ്പൊലെ തന്നെ ആവാൻ ശ്രമിച്ച് അദ്ദേഹത്തിന്‌ തർപ്പണം നടത്താൻ ശ്രമിച്ച് സ്വന്തം  വിജയം വരിക്കാൻ ശ്രമിക്കുന്നു.. മകളുടെ പരീക്ഷയെഴുത്തിനെക്കുറിച്ചു നടത്തിയ പരീക്ഷണ നിരീക്ഷനങ്ങളാവാം ആത്മാവിന്റെ നിലനില്പ്പിനെക്കുറിച്ചു ചിന്തിപ്പിച്ചു അതു ശരിയായിരിക്കാം എന്ന നിലപാടിൽ അച്ഛനെ ശരി വച്ചു തർപ്പണമെന്ന നിലയിൽ “ആത്മഹത്യ” എന്ന ഒരു സാഹസിക ത്യാഗം എന്ന നിലപാടിലേക്ക് ഈ കഥാപാത്രത്തെ കൊണ്ടു ചെന്നെത്തിച്ചത്..

”പതിര്‌ “ എന്ന കഥയിൽ നിഗൂഢ സാംഖ്യ ജ്യോതിഷത്തിലെ പതിനൊന്നാം ഭാവ അജൻഡയിൽ പെടുത്താവുന്ന ചില വിഷയങ്ങളിൽ ഒരു മാതിരി കുറച്ച് അസൂയ കലർന്ന അല്പം ആരാധനാ മനോഭാവവും മേമ്പൊടിക്കു കൂട്ടിയ ഒരു ഇൻസ്പിരേഷണൽ “ലുക്ക് ഔട്ട്”  നോട്ടീസു കൂടി കലർന്നിട്ടില്ലേ എന്നൊരു “ഉല്പ്രേക്ഷ” അലങ്കാരം കൂടി ചെറിയ ഒരു പൈങ്കിളി സ്റ്റൈലിൽ പറയാതിരിക്കാൻ വയ്യ..

NB

 

 

 

 

 

This entry was posted in Uncategorized. Bookmark the permalink.

3 Responses to NGDCs .. ഒരു അവലോകനം .. A metaphoric imaginative review of some stories of Sri. M. Sukumaran Sir..

  1. jk says:

    NGDCs .. Rajarshi Tech people may counter argue that nothing can be certain in the minute details like what came first egg or chicken .. hmmmm .. :O .. One recent unofficial observation has shown that, even with all the Spirit Supports, hypes etc etc too, with the semies etc, when the real Final (need not any made up final probably), the one that lacked a basic DNA spirit of natural interest (maybe need not just like അംഗുഷ്ഠ മാത്ര പ്രാണൻ but probably something similar and still minute that need not be yet known too ..) lost that .. maybe indicating to care the Real Righteousness more which perhaps can even be supported by Miracles etc too if needed by the Universe .. need not happen with the made ups .. not very sure though .. regarding many aspects in understanding Narad’s Laughter too on some Special (need not just any ordinary fun) Quantum Solace aspects 2oo .. 🙂 .. :O ..

    Facebook link to this post ..

    ..

  2. Jayakrishnan says:

    NGDCs.. In the later evolutions of Gloskrutham assumptions Hard Works of Slaves are termed more into 8th degree / house entertainments and 10th degree entertainments are termed more as correct work ie needed just enough .. even just using the necessary sound energies too ie just required enough .. These corrections are already mentioned in some previous posts that’s made after the above post ..

    https://m.facebook.com/story.php?story_fbid=1102408879892872&id=187957254671377

Leave a comment