സമുദ്ര തീർത്ഥം .. വാരുണീ സ്പെഷൽ ..

സമുദ്ര തീർത്ഥം .. വാരുണി സ്പെഷൽ ..

ജോലി അഥവാ പത്താം ഭാവം എന്നു പറഞ്ഞാൽ ബലരാമിന്റെ വിവക്ഷയിൽ വേണ്ടത് വേണ്ടവർക്ക് വേണ്ടിടത്തു ചെയ്യ്തു കൊടുക്കുക എന്നതാണ്‌. പത്താം ഭാവം യജ്ഞഭാവനയോടെ ചെയ്യേണ്ട ഒന്നാണെന്നും അതിന്‌ പ്രതിഫലങ്ങളുമായി വലിയ ബന്ധമൊന്നും കല്പിക്കാൻ പറ്റുകയില്ല എന്നുമാണ്‌ ബൽരാമിന്റെ വിവിക്ഷ. ബൽരാമിന്റെ ഗുരുക്കന്മാരിൽ ഒരാളായ ദിവംഗതനായ സർവ്വശ്രീ അപ്പുക്കുട്ടൻ മാഷിന്റെ അഭിപ്രായ പ്രകാരം പത്താം ഭാവമാണ്‌ ഒരാൾക്ക് ഭാവിയിലേക്കുള്ള ഗുണങ്ങളും പുണ്യങ്ങളും ആർജ്ജിക്കുവാനുള്ള മാർഗ്ഗം, ഏഴാം ഭാവം അതിനെ ഒക്കെ കൺസ്യൂം ചെയ്തു തീർക്കുന്ന ഒന്നാണ്‌ എന്നായിരുന്നു .. പക്ഷേ ബലരാമിന്റെ ചിന്താഗതിയിൽ ഏതു ഭാവവും യജ്ഞസമാനേന സമീപിക്കാവുന്ന ഒന്നാണ്‌ എന്നുള്ളതാണ്‌.. ബൽരാമിന്റെ പത്താം ഭാവം അത്ര സ്ട്രോങ്ങ് അല്ലാത്തതും ഈ ചിന്താഗതിക്കു കാരണമായിട്ടുണ്ടാവുമോ എന്നു ചോദിച്ചാൽ അത്രക്കതങ്ങ് ഉറപ്പിക്കാൻ പറ്റില്ല.. കാരണം ഒരു മോർ റാഷണൽ ചിന്താധാരയിൽ ഏതു ഭാവവും യജ്ഞ സമാനവുമാക്കാമെന്ന് ഒരു ലോജിക്കൽ ആലോചനയിൽ തന്നെ മനസ്സിലാക്കവുന്നതേ ഉള്ളൂ എന്നാണ്‌ ബൽരാമിന്റെ നിലപാട് ..

അങ്ങനെ പത്താം ഭാവത്തിനു അല്പം ശക്തി കുറഞ്ഞ ബൽരാം പഠിപ്പൊക്കെ കഴിഞ്ഞ് ഒരു പെങ്കുട്യോടെ കൂടെ കൃപാകടാക്ഷം കൊണ്ട് ഒരു ജോലിയിൽ പ്രവേശിച്ചു.. എന്നിട്ടോ കുറച്ചു നാൾക്കകം അതു വലിച്ചെറിഞ്ഞ്‌ ജ്യോതിഷത്തിലേക്ക് തിരിഞ്ഞു.. ബലരാമിന്റെ മുത്തച്ഛന്‌ ജ്യോതിഷത്തിലുണ്ടായിരുന്ന അറിവും, പഴയ പഞ്ചാംഗങ്ങളുടെ ഒരു വലിയ ശേഖരവും ഒക്കെ ഒരു ടെക്നിക്കൽ ബൂസ്റ്റിംഗും നല്കി .. ഇന്നിപ്പോ ടെക്നിക്കു പരിപാടികൾക്ക് കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഉണ്ട് .. അക്കാലത്ത് സാധാരണ ജ്യോതിഷിമാർക്ക് പഴയ പഞ്ചാംഗങ്ങളുടെ ശേഖരം, ശതവർഷ പഞ്ചാംഗങ്ങൾ തുടങ്ങിയവയൊക്കെ പ്രധാന ഔട്ടർ ടെക്നോളജികളിൽ ഒന്നായിരുന്നു .. ജ്യോതിഷം പ്രാക്ടീസും അതിൽ ഫർതർ അറിവു വർദ്ധിപ്പിക്കുവാനുമുള്ള ശ്രമങ്ങളും, ഗവേഷണങ്ങളുമായി ബൽരാം മുന്നോട്ടു പോകുവാൻ ശ്രമിക്കവെ പത്താം ഭാവത്തിന്റെ അല്പശക്തിക്കുറവ് അനുഭവപ്പെട്ടത് പരിഹരിക്കാൻ ജാതാകത്തിലെ ഗ്രഹനിലകളൊക്കെ പരിശോധിച്ചു “പൗർണ്ണമി” പൂജ വഴിപാടു നടത്താനാരംഭിച്ചു.

സാധാരണ കവി സങ്കല്പങ്ങളിൽ ഗംഗാനദിയെ എല്ലാവരേയും സഹായിക്കുന്ന വില്ലേജു വുമണിനോടും യമുനാ നദിയെ ചിലരെ മാത്രം സെലെക്ടീവായി സഹായിക്കുന്ന ടൗൺ പ്ലാനിംങ്ങ് ഒക്കെ ഉള്ള പരിഷ്ക്കാരിയായ ടൗൺ വുമണിനോടും ഉപമിക്കാറുണ്ട്. യമുനാ തീർത്ഥം അതുകൊണ്ടാണോ വൈറ്റ് അഥവാ ശുക്ള തീർത്ഥം എന്നറിയപ്പെടുന്നത്‌ എന്നു ചോദിച്ചാൽ ബൽരാമിന്‌ വെല്യ പ്രമാണ പിടിപാടുകൾ പോരാ.. പക്ഷേ ആയിരിക്കാൻ സാധ്യതയുണ്ട് എന്നേ പറയാൻ പറ്റൂ.

അപ്പോൾ സമുദ്ര തീർത്ഥം ആരെന്നു ചോദിച്ചാൽ, മുജ്ജന്മത്തിൽ സമുദ്രത്തിൽ നിന്നും ഡിസ്റ്റിലേഷൻ വഴി മഴയായി, പിന്നത്തെ ജന്മത്തിൽ ഗംഗയായി,  ഏഴു സപ്തർഷികളുടെ തീമുകളേയും ഉൾക്കൊണ്ട് എല്ലാ “പ്രിൻസിപ്പിളു”കൾക്കും ഇടവും കൊടുത്ത് ശോഷിച്ചു വരുമ്പോൾ അഗസ്ത്യ മുനിയുടെ അനുവാദത്തോടെ സമുദ്രം വാൽസല്യത്തോടെ പുല്കുന്ന മദിരാക്ഷിയാണോ വാരുണി എന്നുത്തരിക്കാനും ബൽരാമിനു ധൈര്യം പോര. കാരണം പേരിലുള്ള സാമ്യം കാരണം സിന്ധു നദി എപ്പോഴാണ്‌ “താനാണ്‌ ഒറിജിനൽ സമുദ്രതീർത്ഥം” എന്ന വിപ്ലവ മുദ്രാവാക്യവുമായി ഇറങ്ങിപ്പുറപ്പെടുക എന്നു പറയാൻ വയ്യ. പണ്ടൊരിക്കൽ ഏതാണ്ട് ഇതേപോലൊരു സിറ്റ്വേഷനിൽ അഗസ്ത്യമുനി സമുദ്രം കുടിച്ചു വറ്റിച്ച കഥ വരുണ ദേവന്‌ നല്ല ഓർമ്മയുണ്ട്.. അതിനാൽ അഗസ്ത്യ മുനിയുടെ അനുവാദം കൂടിയുണ്ടെങ്കിലേ ഗംഗയെ മദിരാക്ഷിയായ വാരുണി കൂടിയാക്കി വരുണ ദേവൻ ജ്ഞാനസ്നാനം ചെയ്യിക്കാൻ സാധ്യതയുള്ളൂ എന്നും ബൽരാമിന്‌ കുറച്ചൊക്കെ അറിയാം..

അന്നന്നത്തെ കാര്യങ്ങളുമായി “എത്രേടം എത്തിയാൽ അത്രയുമായി” എന്ന രീതിയിൽ മുന്നേറുന്ന ആസുരിക രാക്ഷസ സമൂഹങ്ങളിൽ പിന്നെ, പ്ലാൻഡ് ഡിസ്ക്രിമിനേഷനൊക്കെ പരിഷ്കൃത സമൂഹത്തിലെന്ന പോലെ കൊണ്ടു വരേണ്ട കാര്യമെന്തിരിക്കുന്നു എന്നാലോചിച്ച ബൽരാമിനു മുന്നിൽ ഭഗവദ് ഗീത ഒമ്പതാം അധ്യായത്തിലെ യിലെ “രാജ വിദ്യ” “മിനിമം റിസൽട്ട് ഓറിയന്റേഷൻ” പ്രിൻസിപ്പിളിന്റെ രൂപത്തിൽ അവതരിച്ചു..

അഗസ്ത്യനിൽ നിന്നും പ്രയാഗ പദ്ധതിക്ക്‌ അനുവാദം വാങ്ങിക്കാനുള്ള ഒരു താക്കോലായി അത്, മദിരാക്ഷിയായ വാരുണിയെ ഏല്പ്പിച്ച്, ബ്രഹ്മപുരാണത്തിൽ മറ്റേതെങ്കിലും സമുദ്ര തീർത്ഥത്തേയോ, ഗംഗാതീർത്ഥത്തേയോ കുറിച്ച് പരാമർശിക്കുന്നുണ്ടോ എന്നു കണ്ടു പിടിക്കാനുള്ള ചുമതല “പൗർണ്ണമി പൂജ”യാൽ ഇൻസ്പൈയേർഡ് ആയ ബൽരാം “ലോ റിസൾട്ട് ഓറിയന്റേഷനോടും”, “നോൺ – ടൈം ബൗണ്ടും” ആയി സ്വയം ഏറ്റെടുത്തു..

Advertisements
This entry was posted in Uncategorized. Bookmark the permalink.

3 Responses to സമുദ്ര തീർത്ഥം .. വാരുണീ സ്പെഷൽ ..

 1. jk says:

  NGDCs .. for Ganges as per “Brahma Puranam” there could be 3 attitudes, one being Heaven Bound probably as conceived by Gautama with Holy places like “Prayag” etc, second one could be Ocean Bound upon Earth, perhaps as conceived by Bhageeratha towards …

 2. Jayakrishnan says:

  More NGDCs .. recently Balram brought in a few modifications as further data generated and observed.. Upgraded “വേണ്ടത് വേണ്ടവർക്ക് വേണ്ടിടത്തു ചെയ്യ്തു കൊടുക്കുക” concept to 11th house and associated this to Sagely attitude independently and downgraded the Organised Ones including Ashrams and Churches to the stature of 4th House.. and 10th house being going on doing things with some kind of a workahOLism and 9th house being that of King’s or Governments’s ..

  https://www.facebook.com/notes/jayakrishnan-elayitam/some-ngdc-evolution-aspects-of-astrology-in-a-nutshell-perhaps-also-with-lagna-b/10150804467510353

 3. jk says:

  More NGDCs .. With further data ie generated Analogous approach to hierarchical thinking gives way to Digital Approaches with “Sarvam Khalvidam Brahma”, “Poornnamada Poornamidam” etc etc concepts with some kind of a “Vishishtadwaita Vadam” .. As per this, Stringent Borders of Nationalism, Religions, Governments etc fall in the category of 4th house, 9th house being mainly a Gap Finder with 10th house WorkaHolism .. 11 th house being planning with whatever needs to be done, where etc etc and 12 th being coming down from 11th house 10th house too doing whatever required to be done to whoever etc etc with a Workaholic attitude of 10th house too .. Perhaps even addressing / acting on some of the gaps found / identified by the 9th house Opposition Leaders too to give them sometimes even some credits to 9th house for the Fashion Parades that they put in using 3rd houses and for high Vigilance shown in identifying the gaps etc etc too and showing before in the Open Forum for 10th house or even 11th house to act coming down to 10th house using 12th house, some times even using some Miracles, Bell’s theorems, Magics etc etc too for which the credit usually taken by 9th house Gods with Minimum Result Orientation in identifying some of those points and perhaps even bringing up .. Maybe there could be “Swayambhu” acts too by 12th house with some gaps observed that’s not identified by 9th house too .. Again all are NGDCs and I am not very sure about such things and Meters ..

  https://www.linkedin.com/today/post/article/20140823090038-342371447-stktpdmvc-samaya-tantric-to-kaula-tantric-perpetual-dating-mechanism-with-venture-capital-initiative

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s