വൈറ്റ് തീർത്ഥം .. All are NGDCs ..

വൈറ്റ് തീർത്ഥം .. All are NGDCs ..

ഒരു ചെറു സിനിമാപ്പാട്ടിന്റെ എതോ ഒരു ശകലം ബൽരാമിന്റെ മനസ്സിലേക്കോടിയെത്തി.

കണ്ണെത്താ ദൂരെ മറുതീരം
മറുതീരത്തെ കോണിൽ സംക്രമം
തിമിലത്തൈ താളം
കാവിൽ കൊണ്ടാടുമ്പോൾ
ചിറ്റാരം കാറ്റിൻ മർമ്മരം
 
“ആരാ ആർക്കാ എന്താ ഈ ലോകത്തിൽ ചെയ്തു കൊടുക്കുന്നത്‌ ?” എന്നത്‌ ഒരു പ്രസക്തമായ ചോദ്യമായി തോന്നാമെങ്കിലും “ശരിക്കും ആരെങ്കിലും ആർക്കെങ്കിലും എന്തെങ്കിലും ചെയ്തു കൊടുക്കുന്നുണ്ടോ ?” എന്നത്‌ മാനസ സരസ്സിലെ ഹംസങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു “ഉത്തര” ചോദ്യവുമാകാം..

കാത്തിരിപ്പിന്റെ രസങ്ങളെക്കുറിച്ചു ചിന്തിച്ചപ്പോൾ ബൽരാം “ക്ഷേരി റായ്” യുടെ ബ്രഹ്മലോകത്തെ കൺസർട്ടിനിടക്കു നിന്നും ഭൂമിയിലേക്ക് ടൈം മെഷീനിലുള്ള ഏർളി എൻട്രി ടിക്കറ്റു ക്യാൻസൽ ചെയ്തു.. എന്നിട്ട് മറ്റൊരു ബ്രഹ്മാസ്ത്രത്തിന്റെ പല വശങ്ങളെക്കുറിച്ചുള്ള ചിന്തകളിലേക്ക് മാനസ സരസ്സിലൂടെ ഒന്ന് ഊളിയിട്ടു നോക്കി ..

അപ്പോഴാണ്‌ പ്രാചീന ബർഹിസ്സിന്റെ പ്രത്യേകതകളാണ്‌ ക്വാണ്ടം ബലതന്ത്രത്തിലെ അത്രക്കങ്ങ് അറിയപ്പെടാത്തതും അല്പം ഗൂഢവുമായ “സൂപ്പർ പൊസിഷനങ്ങ്”ഇന്‌ നിദാനം എന്ന തരത്തിൽ സൂചനകൾ ഒരു കടന്നു വരവു നടത്തിയത് .. “സൂചന സൂചന സൂചന മാത്രം, സൂചന കണ്ടു പഠിച്ചില്ലെങ്കിൽ..” എന്ന് പണ്ടു പലപ്പോഴും ആരൊക്കെയോ ചൊല്ലിയ മുദ്രാവാക്യങ്ങൾ ഏറ്റു വിളിച്ചിട്ടുള്ള ബൽരാം, “വിശ്വവശ്യമായ ചിത്രങ്ങളിൽ നിന്നും ഉളവാകുന്ന ഉൾപ്പുളകങ്ങുളുടെ തീർത്ഥമാണ്‌ കറുത്തവനെ വെളുത്തവനാക്കുന്ന മാജിക്കു കാണിക്കുന്നത്‌” എന്ന മാനസ സരസ്സിലെ ഹംസങ്ങളുടെ വലിയ ഉറപ്പൊന്നും ഇല്ലാത്ത ഒരു എൻജിഡിസി ഓത്തും കൂടികേട്ടപ്പോൾ താനുണ്ടാക്കുന്ന വശ്യ യന്ത്രത്തിന്റെ നിറം “വൈറ്റ്” ആക്കാമെന്നു ഉറപ്പിച്ചു അതിന്റെ പ്രിൻസിപ്പ്ള്‌സ് വെളിപ്പെടുത്തി..

വളരെ ആകർഷകമായ ആഗ്ര:ഹങ്ങളുടെ ഒരു “വെണ്ണക്കൽ” പരിപാടി നടത്തി അതിൽ നിന്നും എടുക്കാവുന്ന ന്യായമായ ലാഭമൊന്നുമെടുക്കാതെ, ആ ത്യാഗ ബുദ്ധിയുടെ ഓർമ്മക്കായി അതിൽ നിന്നും അല്പം വിഭൂതി എടുത്ത് ഒരു രൂപത്തിലോ മറ്റോ ആക്കി ഒരു യന്ത്രത്തിൽ സ്ഥാപിച്ച്, വിഷ്ണുസഹസ്രനാമത്തോടെ ഗുരു വന്ദനം ചെയ്ത്‌  അല്പം തീർത്ഥവും കൂടി അതിൽ തളിച്ച് തുടക്കത്തിൽ രണ്ടു മാസത്തിലൊരിക്കൽ ഒരു “വശ്യ യന്ത്രം” ഉണ്ടാക്കി, 350 രൂപാക്കു ആവശ്യക്കാർക്കു കൊടുക്കാമെന്ന് ആലോചിച്ചുറപ്പിച്ചു അതിനു വേണ്ട പരിപാടികളുമായി ബൽരാം മുന്നോട്ടു സഞ്ചരിച്ചു തുടങ്ങി ..

അങ്ങനെ സഞ്ചരിച്ചു തുടങ്ങിയപ്പോഴാണ്‌ അതിവശ്യങ്ങളായ ചില സംഗതികൾ ബൽരാമിന്റെ മാനസസരസ്സിലേക്ക് ഹംസങ്ങളായി എത്തിയത് .. അത്‌ എതായാലും “കൃഷ്ണ”മായിരിക്കുന്ന പ്രാചീന ബർഹിസ്സിനുള്ള അതീവ രഹസ്യമായ ഒരു ഹവിസ്സാക്കി തന്റെ “ഐ ഡോന്റ് നോ ദ ഹോൾ സ്ക്വയർ“ ജ്ഞാനത്തോടൊപ്പം അല്പം ”രാജവിദ്യാ രാജഗുഹ്യ യോഗ“ത്തിന്റെ കുറച്ചു ഭാഗങ്ങൾ കൂടി കൂട്ടിച്ചേർത്ത് കുറച്ചു കൂടെ ”മസ്ബൂത് ജോഡ്“ ”ആക്കാനുള്ള“ പരിശ്രമങ്ങളുമായി ബൽരാം തന്റെ മാനസ സരസ്സിലെ യാത്രകൾ തുടർന്നു ..

ഇതിനിടക്ക് യാത്രക്കൊക്കെ ഒരുങ്ങി ”ടൈം മെഷീനിൽ“ കയറാൻ തയ്യാറെടുത്തു നിന്ന ”ക്ഷേരി റായ്“ ബൽരാം ടിക്കറ്റു ക്യാൻസൽ ചെയ്ത വിവരമറിഞ്ഞ് ഒരു കൊടുങ്കാറ്റു തന്നെ ക്ഷാരത്ത് അഴിച്ചു വിട്ടു എന്നത് ഒരു പിന്നാമ്പുറക്കഥ..

അത്തരം കാറ്റുകളെ സാന്റി”യാഗ്“ കാറ്റുകൾ എന്ന്,  പില്ക്കാലത്ത് ചില പുതിയയിടങ്ങളുടെ ഒളിവിൽ വിളിച്ചു പോന്നിരുന്നതായി  ചരിത്രത്തിന്റെ ഏടുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചില ചരിത്രകാരന്മാർക്ക് അഭിപ്രായമുള്ളതായി പാണന്മാർ ഇക്കാലത്തും പാടി കേൾക്കുന്നു ..

പണ്ട് “ഒഡീസ്സി”യിൽ അനുചരന്മാരുടെ ക്യൂരിയോസിറ്റി കാരണം പെനെലോപിന്റെ അടുത്തെത്താറായ ഒഡിസ്യൂസിനെ വഴിതിരിച്ചു വിട്ടതും കെട്ടിപ്പൊതിഞ്ഞു വച്ചിരുന്ന കാറ്റുകളിലൊന്നായ ഇതായിരുന്നിരിക്കാം എന്നും അടക്കിപ്പിടിച്ച സംസാരങ്ങൾ ബൽരാമിന്റെ മാനസ സരസ്സിലെ ഹംസങ്ങൾ ചിലപ്പോൾ ഉല്പ്രേക്ഷിക്കാറുണ്ട് ..

 

 

 

 

Advertisements
This entry was posted in Uncategorized. Bookmark the permalink.

8 Responses to വൈറ്റ് തീർത്ഥം .. All are NGDCs ..

 1. jk says:

  NGDCs .. About a month plus or so back Balram increased the Price of “Vasya Yanthram” to Rs.700/- as per Divine Command ..

 2. jk says:

  More NGDCs .. As per Nigudha Samkhyam Divine Command the price of “Vasya Yanthram” is further increased to Rs.1500/- .. however there are no guarantees 4 its effectiveness .. Users of all Nigudha Samkhyam Products and Services are requested 2 use Buyer Beware clauses and discretion .. 🙂 ..

  http://www.athmavidya.blogspot.in/

 3. jk says:

  NGDCs .. With the Data Generated Further with some proof too probably regarding the Vasya Yanthras, the price is getting hiked to Rs.1,50,000 / – (One Lakh Fifty Thousand) per piece .. without any guarantees though ..

 4. jk says:

  NGDCs .. With the latest Unofficial Data observed, the price of jk’s Nigudha Samkhyam based Vasya Yanthras been now raised to Rs.40 Lakhs per piece .. However there are no guarantees for any returns and effects for it ..

  SAI RAM
  http://www.athmavidya.blogspot.in

 5. NGDCs .. With the Most Latest Data (unofficial and perhaps a secret too probably .. not very sure though..) observed, the Price of jk’s “Nigudha Samkhya Vasya Yanthras” been increased to Rs. 4 Crores ( Fourty Million Indian Ruppees..) now .. without any guarantees for any results as usual of course .. Those who might like to buy that may contact jk personally .. 🙂 ..

 6. jk says:

  NGDCs .. With the latest observation of Data, the price of jk’s “Nigudha Samkhya Vasya Yanthram” per piece been raised to Rs. 12 crores (after Tax or Taxes extra..) .. (120 Million Indian Ruppees..) now, of course without any guarantees for any results as usual .. Those who might like to buy may contact jk personally .. 🙂 ..

 7. NGDCs .. Now the Vasya Yanthram is renamed as “Magno Machita” and one piece shall cost a minimum base price of Rs. 120 crores (taxes extra.. if any..) (Around 20 million plus US Dollars or 1200 Milllion Indian Rupees as of now and shall take about 2 months for preparation ..

  https://www.facebook.com/notes/i-might-like-it-do-not-mean-i-agree-with-that/%E0%B4%B5%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%A4%E0%B5%80%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%82-all-are-ngdcs-/212937112173391?notif_t=note_comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s