ഗോഷ്ഠി

 

 

ഗോഷ്ഠി

 

കാർന്നോന്മാർ സ്ഥിരമായി തിരോന്തരം ഭാഷയിലുള്ള “അപ്പി”കളെ കളിയാക്കാനുപയോഗിക്കുന്ന ഒരു വാക്കാണ്‌ “ഗോഷ്ഠി”. “ധരിത്രീ നിതംബം നമസ്തേ നമസ്തേ” എന്ന സ്തോത്ര വിചാരത്തിൽ “ധരിത്രീ പുത്ര”ന്മാരെ കളിയാക്കുന്നതിനാണോ “ഭൗമൻ” എന്ന വാക്കുപയോഗിക്കുന്നത്‌ എന്നു ചോദിച്ചാൽ ബൽറാമിന്‌ അതത്ര അങ്ങട്ട് ഉറപ്പില്ല. “മാനറിസങ്ങളെ വളരെ ഫലപ്രദമായുപയൊഗിക്കുന്നതിലെ ഒരു രാജാവാണ്‌ രജനീകാന്ത് എന്നുള്ള വിദഗ്ദ്ധാഭിപ്രായങ്ങളോട്‌ പക്ഷേ, ബലറാമിന്‌ വലിയ മതിപ്പാണ്‌.

 

 

ദൈവം പ്രകൃതിയെ ഉപാധിയാക്കി ലോകത്തെയെല്ലാം തീറ്റിപ്പോറ്റുമ്പോൾ അതിനെ അനുകരിച്ച് മനുഷ്യൻ കാണിക്കുന്ന ”ഗോഷ്ഠി“ ആണോ അന്നദാനങ്ങളും ആർഭാടങ്ങളും എന്നു ചോദിച്ചാൽ ബലരാമിന്റെ ഉത്തരം ഓറോരുത്തരും അവനവന്റെ ”കപ്പാസിറ്റി“ കൾക്കനുസൃതമായി കാണിക്കുന്ന പലമാതിരി ”ഗോഷ്ഠി“ കൾക്കും ഒരു രസമുണ്ടെന്നാണ്‌. ”റിസൾട്ടന്റ് ഇന്റൻസിറ്റി“ കൾക്ക് അനുസൃതമായ ”ഗോഷ്ഠി“ കൾ സമൂഹത്തിൽ പ്രകടിതമായേക്കാം എന്നതാണ്‌ ബലരാമന്റെ വല്യ ഉറപ്പോന്നും ഇല്ലാത്ത ഒരു ”ബോധോദയ ചിന്താ നിഗമനം“. എൻജിഡിസി പ്രമാണങ്ങളുടെ ഒരു ഭാഗം എന്നും അഭിപ്രായപ്പെടാം.

 

അങ്ങനെ ബലരാം സമൂഹത്തിലെ പലമാതിരി ”ഗോഷ്ഠി അഭ്യാസ പ്രകടന“ങ്ങളൊക്കെ ആസ്വദിച്ചു നടക്കുന്നതിനിടക്ക്, ”വല്യമന്ഥൻ“ “ഉണ്ണിമന്ഥനെ” നോക്കി “മന്ഥാ..” എന്നു വിളിക്കുന്ന ഒരു “ഗോഷ്ഠി” പ്രകടനത്തിലേക്ക് “ക്ഷണം” കിട്ടി.

 

ബലരാം തന്റെ ബോധോദയ / ദക്ഷിണോത്തര ഗ്ലോബിഷ് രീതിയിൽ ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ തന്നെ “മന്ഥാ..” വിളിയെത്തി. ഇനിയിപ്പോ നമ്മളും അവർക്ക്‌ മര്യാദയുടെ പേരിനെങ്കിലും എന്തെങ്കിലും “മന്ഥനത്തിനു” കൊടുക്കേണ്ടതുണ്ടല്ലോ എന്നാലോചിച്ചപ്പോഴാണ്‌ “നേർരേഖാ” ചലനക്കാരി എന്നവകാശപ്പെടുന്നവളുടെ പുത്രിയുടെ ആങ്ങള പാറപ്പുറത്തിരിക്കുന്നത്‌ കണ്ടത്‌. എന്നാൽ പുതിയ രീതിയിലുള്ള ബോധോദയ / ദക്ഷിണോത്തര ഗ്ലോബിഷ് രീതിയെക്കുറിച്ച് അല്പം “മന്ഥനത്തിനുള്ള” വക നല്കാമെന്നാലോചിച്ച് ബൽരാം സോ കാൾഡ് നേർരേഖാ പുത്രിയുടെ ആങ്ങളയെ “ആൽത്തറയെ” ധ്യാനിച്ച് അതിവാഞ്ഛയുടെ ഓൺലുക്കിംഗ് ഒളിക്കണ്ണുകളോടെ സമീപിച്ച് പലമാതിരി “ഗോഷ്ഠി” കളെക്കുറിച്ച് അല്പം വിശദമായി ചർച്ച നടത്തി. അതുകണ്ട് വല്യ മന്ഥന്മാരുടെ കണ്ണുതള്ളി അവരും മന്ഥനത്തിന്‌ ഇറങ്ങി പുറപ്പെട്ടു. എന്താണീ “ബോധോദയ ഗ്ലോബിഷ്” എന്നൊന്നറിയണമല്ലോ.

 

അവരുടെ മുന്നിലേക്ക് ബൽരാം ഒരു എല്ലിൻ കഷണം ഇട്ടുകൊടുത്തു. “സപ്പോസ് ഇപ്പോ നിങ്ങളൊരു കച്ചോടം നടത്തുകയാണെന്നിരിക്കട്ടെ. അതു ഒറ്റക്കു ചെയ്താൽ എന്തു സംഭവിക്കും ?? ..” ഇതായിരുന്നു ബൽരാമിന്റെ ചോദ്യം .. അവരൊക്കെ “ഉസ്താദ് ഹോട്ടൽ” സിനിമ കണ്ടവരായിരുന്നവരായതു കൊണ്ട് ഉടൻ ഉത്തരം പറഞ്ഞു, “നിത്യാ മേനോന്റെ അഭിപ്രായ പ്രകാരം വട്ടായി പോകാം.” ഉടൻ ബലരാം അടുത്ത ചോദ്യമെറിഞ്ഞു. “അതിന്‌ നിത്യാ മേനോൻ പറയുന്നത്‌ ശരിയാണെന്നതിന്‌ എന്താ ഒരു ഉറപ്പ്.. ?? .. ”അത്‌ കുറുപ്പിന്റെ ഉറപ്പു പോലെ“ എന്ന് ഉടനടി ഉത്തരവും വന്നു .. ഉടനെ ബൽരാം അടുത്ത ചോദ്യമെറിഞ്ഞു ”ഈ നിത്യാ മേനോൻ പറയുന്നത് ശരിയാണോ തെറ്റാണോ എന്നു മനസ്സിലാക്കാൻ ഒരു സംവിധാനമുണ്ടെങ്കിലോ ..?? ..“

 

അങ്ങനേയും മൊബൈൽ സംവിധാനങ്ങളോ .. !!” വെല്യ പാർട്ടികൾ അത്ഭുതം കൂറി .. “എങ്കിൽ അതൊന്ന് ആഞ്ഞു മന്ഥിച്ചിട്ടു തന്നെ കാര്യം ..” .. അവർ തീരുമാനിച്ചൊറപ്പിച്ചു. ബൽരാം, ദാറ്റ് ഗുഡ് ഓൾഡ് ഇറിറ്റേറ്റിംഗ് “ചെറു പുഞ്ചിരി” തൂകിക്കോണ്ട് അടുത്ത എല്ലിൻ കഷണം കടിക്കാനിറ്റു കൊടുത്തു.. “ചിരി ക്ലബ്ബി”ലെത്തിയാൽ സെൻ മാസ്റ്റർ എന്തു പറയും..?? .. “ വെല്യ മന്ഥൻസ് ആലോചിക്കുമ്പോഴേക്കും ബൽരാം പറഞ്ഞു ”ഒരാൾ ചിരിച്ചാൽ നിത്യാമേനോൻ പറഞ്ഞതു ശരി, പക്ഷേ ഒരുപാടുപേർ ചിരിച്ചാലോ .. ?? ..” വെല്യോർ ചിന്തയുടെ ആയക്കയങ്ങളിലൂടെ ഊളിയിട്ടിറങ്ങാൻ തുടങ്ങിയപ്പോൾ ബൽരാം ഒരു ചെറിയ ഊളിയിടലിനെ പ്രോത്സാഹിപ്പിച്ചു പറഞ്ഞു .. “ഒരുപാടു പേർ ചിരിച്ചാൽ മാർക് ട്വൈൻ പറഞ്ഞതും ശരിയാകാം..” .. ഒഫ് കൌർസ് വിത്ത് ആൻ എല്ലോഎൽ 4 നീഡ് നോട്ട് (ജെസ്റ്റ്..) ലീവിങ്ങ് 2ഊ പ്രോബബ്ലി..

 

Advertisements
This entry was posted in Uncategorized. Bookmark the permalink.

3 Responses to ഗോഷ്ഠി

 1. jk says:

  NGDCs .. One may also go thru the comment links in that page 2oo along with some past posts in that page to get some better fun in reading it .. Again all are NGDCs ..

  https://www.facebook.com/iMightLikeItDoNotMeanIagreeWithThat

  ..

 2. jk says:

  Many of Mark Twain’s thoughts can be read here ..

  http://groups.yahoo.com/group/athmavidya/message/116

  ..

 3. jk says:

  NGDCs .. probably interesting also to think about the Hari Nama Keerthanam Verse ..

  ഗർവ്വിച്ചു വന്നൊരു ജരാസന്ധനോടു യുധി
  ചൊവ്വോടു നില്പതിനു പോരാ നിനക്കു ബലം
  അവ്വാരിധൗ ദഹനബാണം തൊടുത്തതു തി-
  ളപ്പിപ്പതിന്നു മതി നാരായണായ നമ:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s